Wednesday, 6 August 2014

കവിതകള്‍ കേള്‍ക്കാം ഡൌണ്‍ലോഡാം

പ്രിയരെ

മലയാള കവിതകള്‍ ശ്രവിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സഹായിക്കുന്ന ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തുകയാണ്.

ശ്രീമതി ജ്യോതിഭായ് പരിയാടത്തിന്റെ ഈ ബ്ലോഗില്‍ പ്രധാന മലയാള കവിതകളുടെ ശ്രുതിമധുരമായ ആലാപനം ആണുള്ളത്.  ഹയര്‍ സെക്കന്ററി തലം വരെയുള്ള മലയാള പാഠപുസ്തകങ്ങളിലെ ഏതാണ്ട് എല്ലാ കവിതകളും ഈ ബ്ലോഗില്‍ ലഭ്യമാണ്.

നമ്മുടെ കുട്ടികളെ തീര്‍ച്ചയായും ഈ ബ്ലോഗ്‌ പരിചയപ്പെടുത്തുമല്ലോ.





No comments:

Post a Comment