Wednesday, 6 August 2014

സ്വാഗതം

പ്രിയ സുഹൃത്തെ,

കേരള യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള ബിഎഡ് കോളേജുകളിലെ മലയാളം അധ്യാപകരുടെ സംഘടന ആയ മൊഴിയുടെ ഔദ്യോഗിക ബ്ലോഗിലേക്ക് താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.

മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമായ ഒരു വെബ്‌ ഇടം ആയി ആണ് ഞങ്ങള്‍ ഇതിനെ വിഭാവനചെയ്യുന്നത്.

ബിഎഡ് കോളേജുകളിലെ മലയാളം അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ഥികള്‍ക്കും പ്രത്യേകമായി പ്രയോജനകരമായ ആശയങ്ങളും അനുഭവങ്ങളും പരിശീലനതന്ത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുവാനാണ് ഞങ്ങളുടെ ശ്രമം.

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ ഉദ്യമത്തെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗിലും ഞങ്ങളുടെ ഇമെയില്‍ വിലാസത്തിലും നല്‍കാവുന്നതാണ്
ഇമെയില്‍ വിലാസം: mozhimalayaalam@gmail.com

No comments:

Post a Comment