ഇടശ്ശേരിയുടെ മകനായ ഇ.ഹരികുമാര്‍ മലയാളത്തിലെ പ്രശസ്ത കഥാകൃത്തുക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്‍റെ സമ്പൂര്‍ണകൃതികള്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കും.
മൊഴിമലയാളം
Wednesday, 6 August 2014
ഒരു ബ്ലോഗ് കൂടി
ഭാഷാധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള ഈ ബ്ലോഗില്‍ മലയാള ബോധാനത്തിനും പഠനത്തിനും സഹായകമായ ധാരാളം വിഭവങ്ങള്‍ ലഭ്യമാണ്.
ഇവിടെ ക്ലിക്കൂ..
കവിതകള്‍ കേള്‍ക്കാം ഡൌണ്‍ലോഡാം
പ്രിയരെ
മലയാള കവിതകള്‍ ശ്രവിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സഹായിക്കുന്ന ഒരു ബ്ലോഗ് പരിചയപ്പെടുത്തുകയാണ്.
ശ്രീമതി ജ്യോതിഭായ് പരിയാടത്തിന്റെ ഈ ബ്ലോഗില്‍ പ്രധാന മലയാള കവിതകളുടെ ശ്രുതിമധുരമായ ആലാപനം ആണുള്ളത്. ഹയര്‍ സെക്കന്ററി തലം വരെയുള്ള മലയാള പാഠപുസ്തകങ്ങളിലെ ഏതാണ്ട് എല്ലാ കവിതകളും ഈ ബ്ലോഗില്‍ ലഭ്യമാണ്.
നമ്മുടെ കുട്ടികളെ തീര്‍ച്ചയായും ഈ ബ്ലോഗ് പരിചയപ്പെടുത്തുമല്ലോ.

സ്വാഗതം
പ്രിയ സുഹൃത്തെ,
കേരള യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള ബിഎഡ് കോളേജുകളിലെ മലയാളം അധ്യാപകരുടെ സംഘടന ആയ മൊഴിയുടെ ഔദ്യോഗിക ബ്ലോഗിലേക്ക് താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.
മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമായ ഒരു വെബ് ഇടം ആയി ആണ് ഞങ്ങള്‍ ഇതിനെ വിഭാവനചെയ്യുന്നത്.
ബിഎഡ് കോളേജുകളിലെ മലയാളം അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ഥികള്‍ക്കും പ്രത്യേകമായി പ്രയോജനകരമായ ആശയങ്ങളും അനുഭവങ്ങളും പരിശീലനതന്ത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുവാനാണ് ഞങ്ങളുടെ ശ്രമം.
മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ ഉദ്യമത്തെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗിലും ഞങ്ങളുടെ ഇമെയില്‍ വിലാസത്തിലും നല്‍കാവുന്നതാണ്
ഇമെയില്‍ വിലാസം: mozhimalayaalam@gmail.com

Subscribe to:
Comments (Atom)